തോറ്റു തോറ്റു തോറ്റു ഒടുവിൽ ജയിക്കുന്ന ഒരുകാലം വരും !
ജീവിതത്തിൽ തോൽക്കാത്തവർ ജീവിച്ചിട്ടുണ്ടാകില്ല ! ജീവിതം തോൽക്കാൻ ഉള്ളതാണ് .അതിൽ നിന്നും പാഠം ഉൾകൊണ്ട് വിജയിക്കാൻ ഉള്ളതും. എന്നിട്ടും ജയിച്ചില്ല എങ്കിൽ "ട്യൂബോർഗ് " ബിയർ വാങ്ങുക ,പോട്ടി ഫ്രൈയും .അത് കഴിച്ചു ഒന്നുറങ്ങി എഴുന്നേറ്റാൽ തീരാവുന്ന പ്രശ്നമേ നിങ്ങൾക്കുള്ളു മിഷ്ടർ :)

